അക്കാഫ് പൊന്നോണക്കാഴ്ച ’26ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒക്ടോബർ 11ന്
ദുബായ്: കേരളത്തിന്റെ തനിമയും പാരമ്പര്യവും പ്രവാസ മണ്ണിൽ ആഘോഷമാക്കി അക്കാഫ് അസോസിയേഷന്റെ 28-ാമത് ഓണാഘോഷമായ “അക്കാഫ് പൊന്നോണക്കാഴ്ച ’26” ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 11ന്...
Read moreDetails





































































